Pavithreswarante Pennungal
By DELIPRASAD SURENDRAN
(No rating)
മഹാഭാരതത്തെപോലെ തന്നെ കാലത്തെ അതിജീവിക്കുന്നവരാണ് അതിലെ സ്ത്രീകഥാപാത്രങ്ങളും. ഇതിഹാസമാകെ നിറഞ്ഞുനിന്ന പുരുഷകഥാപാത്രങ്ങളുടെ നിഴലില്‍ ഇരുണ്ടു കിടക്കാന്‍ വിധിക്കപ്പെട്ടവരാണ് അവരിലേറെയും. ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി തേടുമ്പോള്‍ ഈ സ്ത്രീകഥാപാത്രങ്ങളുടെ കഥ നമ്മെ മുറിവേല്പിക്കുന്നു, അതിശയിപ്പിക്കുന്നു, കണ്ണീരിലാഴ്ത്തുന്നു. ഹിഡിംബി, പാര്‍ഷവി, ഭാനുമതി, സുധര്‍മ്മ, അര്‍ഷി, ലക്ഷ്മണ, വൃഷാലി, സുഖദ, സുശള, അഹിലാവതി...എന്നീ ഇതിഹാസ സമാന ജീവിതമുള്ള സ്ത്രീകളുടെ ഭാവനാസൃഷ്ടമായ കഥകളുടെ സമാഹാരം.
- Hard cover ₹100
- Softcopy ₹20
- Number of Pages: 70
- Category: Stories
- Publishing Date:30-01-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-97-6