Parinamakkaazhchakal
By Shillar S.J
(No rating)
ഷില്ലറിന്റെ കഥാലോകത്തിലേയ്ക്ക് ഒരു കിളിവാതില്‍ തുറന്നിടാനാണ് ഞാന്‍ ഇവിടെ ശ്രമിച്ചത്. ഷില്ലര്‍ അടിസ്ഥാനപരമായി ഒരു തികഞ്ഞ ഹ്യൂമനിസ്റ്റ് ആണ്. മനുഷ്യനെയും അവന്റെ പരിമിതികളെയും സഹതാപപൂര്‍വം കാണാന്‍ അദ്ദേഹത്തിനു കഴിയും. മനുഷ്യത്വത്തിന്റെ പൂര്‍ണ്ണമായ അഭാവത്തില്‍ ജനങ്ങള്‍ ഞെരിപിരി കൊള്ളുന്നത് അക്ഷമയോടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉത്കൃഷ്ടമായ സാഹിത്യം ജീവിത വിമര്‍ശനമാണെന്ന മാത്യൂ ആര്‍ണോള്‍ഡിന്റെ നിരീക്ഷണം ഇവിടെ സഫലമാകുന്നു.
- Hard cover ₹180
- Number of Pages: 114
- Category: Stories
- Publishing Date:12-12-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-223-8
