Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Parayathe Poya Kadhakal

By Latha K N

(No rating)

Parayathe Poya Kadhakal

ഈ സമാഹാരത്തിലെ കഥകൾ വെറും കഥാപാത്രങ്ങളുടെ ജീവിതമല്ല, നമ്മളിൽ പലരും ഒരിക്കലെങ്കിലും ജീവിച്ച, കണ്ട,കേട്ട, അല്ലെങ്കിൽ പറയാതെ മനസ്സിൽ സൂക്ഷിച്ച അനുഭവങ്ങളുടെ പ്രതിഫലനങ്ങളാണ്. പ്രണയവും വിരഹവും സ്നേഹവും പ്രതീക്ഷയും മോഹ ഭംഗങ്ങളും തിരിച്ചറിവുകളും ഓരോ കഥയുടെയും ഹൃദയസ്പന്ദനമാണ്. വായിച്ചു കഴിഞ്ഞാലും മനസ്സിൽ മായാതെ നിൽക്കുന്ന ജീവിതത്തിന്റെ ചില നേർകാഴ്ചകളാണ്, 'പറയാതെ പോയ കഥകൾ ' എന്ന പേരിലുള്ള എന്റെ ഈ ആദ്യ കഥാസമാഹാരം.


  • Hard cover ₹170

  • Number of Pages: 90
  • Category: Stories
  • Publishing Date:10-08-2026
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-93-6337-016-6

Reviews

No reviews

Book has been added to the cart

View Cart