Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pandavayanam

By Aryanad Sathian

(No rating)

Pandavayanam

സത്യത്തിന്‍റെ മാത്രമല്ല ധര്‍മത്തിന്‍റെയും മുഖം അധര്‍‍മത്തിന്‍റെ സ്വര്‍‍ണപാത്രംകൊണ്ട് മൂടിയിരിക്കുന്നു എന്ന് ഈ നാടകം സമര്‍ത്ഥിക്കുന്നു. ഒന്നിനെയും കൃത്യമായി നിര്‍വ്വചിക്കുക നാടകത്തിന്‍റെ ലക്ഷ്യമല്ല. പകരം പുതിയ സമസ്യകളും കടങ്കഥകളും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് നാടതകം. മഹാഭാരതം ഒരു അക്ഷയപാത്രമാണ് എന്ന ചിരപുരാതനമായ സത്യത്തിന് അടിവരയിടുകയാണ് ആര്യനാട് സത്യന്‍റെ പാണ്ഡവായനം.


  • Hard cover ₹175
  • Softcopy ₹35

  • Number of Pages: 138
  • Age Group:  Above 17
  • Category: Fiction
  • Publishing Date:11-04-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:ISBN 978-93-91935-58-0

Reviews

No reviews

Book has been added to the cart

View Cart