Panchabile Parudeesakal
By M.S. Shaiju
(No rating)

ഇന്ത്യാ - പാക് വിഭജനത്തിന്‍റെ വേദന സ്വന്തം ആത്മാവില്‍ ഏറ്റുവാങ്ങിയ പഞ്ചാബിന്‍റെ ചരിത്രവും സംസ്കാരവും ജീവിതവും കാഴ്ചകളും തേടി നടത്തിയ ഒരു ദീര്‍ഘ സഞ്ചാരത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. പത്തൊമ്പതു ദിവസങ്ങള്‍കൊണ്ട് ഏഴായിരത്തി എഴുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി നടത്തിയ ഈ സഞ്ചാരത്തിന്‍റെ ആത്മാനുഭവങ്ങള്‍ ഊഷ്മളമായ ഒരു വായനാനുഭവമായിരിക്കും.
- Hard cover ₹210
- Softcopy ₹42
- Number of Pages: 143
- Category: Travelogue
- Publishing Date:14-12-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-06-0