Pachappil Thee Padarumbol
By Perumbuzha Kasthooribai
(No rating)
മനസിന്‍റെ ആര്‍ദ്രഭാവാവിഷ്‌കാരമാണ് കവിത. നമ്മുടെ പൊന്‍തിളക്കമാണ് കവിതയുടെ അഴക്. ഏതോ കാലത്ത് ഉള്ളിലേക്ക് വീണ് തന്നോടൊപ്പം വളര്‍ന്ന കളിത്തോഴിയായ കാവ്യഭാവനയുടെ പെയ്ത്താണ് പെരുമ്പുഴ തുളസീഭായിയുടെ കവിതകള്‍. വിവിധ ആനുകാലികങ്ങളില്‍ വെളിച്ചം കണ്ട 47 കവിതകളുടെ സമാഹാരം. പ്രകൃത്യുപാസന, സ്‌നേഹപ്പൂക്കള്‍, അറിയാപ്പൊരുള്‍, പിച്ചകപ്പൂവ്, പച്ചപ്പില്‍ തീ പടരുമ്പോള്‍, മറയുന്ന പൊന്നോണം, സ്‌നേഹപ്പൂക്കള്‍ തുടങ്ങിയ കവിതകള്‍ വായനക്കാരില്‍ വേറിട്ട കാവ്യോത്സവമാകുന്നു.
- Hard cover ₹100
- Number of Pages: 74
- Category: Poems
- Publishing Date:22-12-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
