Pachamalayallam March 2023
By Saji Sujilee
(No rating)

സംവാദാത്മകമായ എഴുത്തുകളുമായി പച്ചമലയാളം മാര്‍ച്ച് ലക്കം. ജനപ്രിയസാഹിത്യകാരന്‍ ജോയ്സിയുമായി അഭിമുഖം. എം.കെ. ഹരികുമാര്‍, വിനോദ് ഇളകൊള്ളൂര്‍ എന്നിവരുടെ പംക്തികള്‍. കഥ, കവിത, ലേഖനം. വായനക്കാരുടെ പ്രതികരണം.
- Hard cover ₹50
- Number of Pages: 144
- Category: Magazine
- Publishing Date:05-03-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam