Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pachamalayalam _October 2025 edition

By Saji Sujilee

(No rating)

Pachamalayalam _October 2025 edition

പച്ച മലയാളം ഒക്ടോബർ ലക്കത്തിൽ വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ Mother Mary Comes to me എന്ന ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചുള്ള കവർ സ്റ്റോറി - ' ഓർമ്മയുടെ വേരുകൾ'' മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പി.വി.ഷാജികുമാറുമായി അജീഷ് ജി.ദത്തൻ നടത്തുന്ന അഭിമുഖ സംഭാഷണം കെ.ജയകുമാർ, രജനി മാധവിക്കുട്ടി, ശ്രീന എസ്, അനൂപ് ഷാ കല്ലയ്യം എന്നിവരുടെ കവിതകൾ മോഹൻ ദാസ് മൊകേരി എഴുതിയ കഥ - ഛായാ മുഖി ലിയോ ടോൾസ്റ്റോയിയുടെ God sees the truth but waits എന്ന വിഖ്യാത കഥയുടെ പരിഭാഷ - 'ദൈവം സത്യം കാണുന്നു.' ഗസ്റ്റോൺ ബാക്വേരോയുടെ കവിതകൾ. മാങ്ങാട് രത്നാകരൻ എഴുതുന്ന ഭാഷാ കൗതുക പംക്തി - വാക്കും വാക്കും. പ്രശസ്ത സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ എഴുതുന്ന സാഹിത്യാവലോകന പംക്തി - അനുധാവനം. വിനോദ് ഇളകൊള്ളൂർ എഴുതുന്ന ആക്ഷേപ ഹാസ്യ പംക്തി - എഴുതാപ്പുറങ്ങൾ. വായനക്കാരുടെ തുറന്നെഴുത്തുകളുടെ പംക്തി - വായനക്കാരുടെ പക്ഷം. മറ്റ്സ്ഥിരം പംക്തികളും.


  • Hard cover ₹50

  • Number of Pages: 148
  • Category: Magazine
  • Publishing Date:06-10-2025
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart