Pachamalayalam- November 2022
By Saji Sujilee
(No rating)

പച്ചമലയാളം നവംബർ ലക്കം പുറത്തിറങ്ങി... സാഹിത്യ വിമർശകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ അഭിമുഖം. വിശ്വൻ പടനിലം, ജോമോൻ ജോസ് എന്നിവരുടെ കഥകൾ. സാബു കോട്ടുക്കൽ, ദീപുശശി തത്തപ്പിള്ളി, ഇളവൂർ ശശി എന്നിവരുടെ കവിതകൾ. 'സെൽഫി'യിൽ കഥാകാരൻ ശ്രീകണ്ഠൻ കരിക്കകം. കാവാലം ബാലചന്ദ്രന്റെ ലേഖനം. വായനക്കാരുടെ പക്ഷവും മറ്റ് സ്ഥിരം പംക്തികളും...
- Hard cover ₹50
- Number of Pages: 144
- Category: Magazine
- Publishing Date:04-11-2022
- Publisher Name:Pachamalayalam Books
- Language:Malayalam