Pachamalayalam _May 2026 issue
By Saji Sujilee
(No rating)
പച്ചമലയാളം മെയ്‌ലക്കം. സി.കെ ആനന്ദന്‍പിള്ളയുടെ ലേഖനം 'എഴുത്തച്ഛന്‍ പുരസ്‌കാരം അടുത്തത് നമുക്കു നമ്മുടെ വേടനുകൊടുക്കാം.' 'പുസ്തക നിരൂപണത്തിലെ സാംസ്‌കാരിക ദാരിദ്ര്യം'- ഷബിതയുടെ ലേഖനം. ഇളവൂര്‍ ശ്രീകുമാര്‍ എഴുതിയ കഥ 'ഇലോണ്‍മസ്‌കിന്, സ്‌നേഹപൂര്‍വ്വം മീനാക്ഷി.' പൂര്‍ണിമ ടി. ഒയുടെ വിവര്‍ത്തന കവിത 'ഒരു ചെറിയ ലഘുഭക്ഷണശാല- അതാണ് പ്രണയം' കൂടാതെ കല്ലൂര്‍ ഈശ്വരന്‍ പോറ്റി, രാജന്‍ സി.എച്ച്, ദീപ ദിനേശ് എന്നിവരുടെ കവിതകളും 'ക്ലാസിക് കഥ'കളില്‍ ഗുല്‍സാര്‍ എഴുതിയ കഥ 'പുക.' പരകാവ്യപ്രവേശത്തില്‍ 'അരുണ്‍ കൊലാത്ക്കറുടെ കവിതകള്‍.' സമകാലിക സാഹിത്യത്തെ വ്യത്യസ്തമായ വിമര്‍ശക വീക്ഷണത്തില്‍ ആഴത്തില്‍ വിലയിരുത്തുന്ന പ്രശസ്ത സാഹിത്യ നിരൂപകന്‍ എം.കെ. ഹരികുമാറിന്റെ പംക്തി: 'അനുധാവനം.' വിനോദ് ഇളകൊള്ളൂരിന്റെ ആക്ഷേപഹാസ്യ പംക്തി: എഴുതാപ്പുറങ്ങളില്‍ 'സാംസ്‌കാരിക നായകര്‍ കൊടിപിടിക്കുമ്പോള്‍.' കുഞ്ഞപ്പ പട്ടാന്നൂരിന്റെ 'ആത്മകഥാപരമായ കുറിപ്പുകള്‍.' മാങ്ങാട് രത്‌നാകരന്‍ എഴുതുന്ന 'വാക്കും വാക്കും' മറ്റ് സ്ഥിരം പംക്തികളും.
- Hard cover ₹50
- Number of Pages: 140
- Category: Magazine
- Publishing Date:06-05-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
