Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pachamalayalam _JULY 2025

By Saji Sujilee

(No rating)

Pachamalayalam _JULY 2025

ജൂലൈ ലക്കത്തിൽ... ‘സാഹിത്യ വിമർശം’ പത്രാധിപർ ആനന്ദൻ പിള്ളയുമായി ദീർഘ സംഭാഷണം. അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്ക്കാരം നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ. ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ യുവ കവയിത്രി പർണിയ അബ്ബാസിയുടെ കവിതയും ജീവിതവും. ബിബിൻ ബാലകൃഷ്ണൻ്റെയും നൗഷാദ് റഹ്മത്തിൻ്റെയും കഥകൾ. രാജൻ പെരളം, മനോജ് ചാരുംമൂട്, ഗിരീഷ് പുറക്കാട്, യാശിർ കുന്നളം എന്നിവരുടെ കവിതകൾ. ക്ലാസ്സിക് കഥകളിൽ ഹരേകൃഷ്ണ ദേകയുടെ കഥ. പരകാവ്യ പ്രവേശത്തിൽ ജി എസ് ശിവരുദ്രപ്പയുടെ കവിതകൾ. കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ഓർമ്മക്കുറിപ്പുകൾ. മാങ്ങാട് രത്‌നാകരൻ്റെ പംക്തി - വാക്കും വാക്കും. എം.കെ.ഹരികുമാർ എഴുതുന്ന സാഹിത്യാവലോകന പംക്തി - അനുധാവനം. വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി -എഴുതാപ്പുറങ്ങൾ. മറ്റ് സ്ഥിരം പംക്തികളും...


  • Hard cover ₹50

  • Number of Pages: 150
  • Category: Magazine
  • Publishing Date:02-07-2025
  • Publisher Name:Pachamalayalam Books
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart