Pachamalayalam February 2023
By Saji Sujilee
(No rating)

പച്ചമലയാളം 2023 ഫെബ്രുവരി ലക്കം 'ദാസ്യം സമസ്തജന ഹാസ്യം' - എഡിറ്റോറിയൽ എഴുത്തുകാരൻ കെ.വി. മോഹൻകുമാറുമായി അഭിമുഖം. മനോജിന്‍റെ 'കാലാവധി' യും ആഷാമേനോന്‍റെ'ആദിസ്കന്ദ'വും തമ്മിലെന്ത്...? പ്രദീപ് പേരശ്ശന്നൂർ, കെ.ആർ. രാജേഷ് എന്നിവരുടെ കഥകൾ..... അടുതല ജയപ്രകാശ്, അജിതൻ, ശിവപ്രസാദ് പാലോട്, അജ്ഞലി പിണറായി എന്നിവരുടെ കവിതകൾ... മറ്റ് സ്ഥിരം പംക്തികളും.....
- Hard cover ₹50
- Number of Pages: 164
- Category: Magazine
- Publishing Date:05-02-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam