Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pachamalayalam _April 2026 issue

By Saji Sujilee

(No rating)

Pachamalayalam _April 2026 issue

പച്ചമലയാളം ഏപ്രിൽ ലക്കം. വിവർത്തന സാഹിത്യത്തിന് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ള ഏപ്രിൽ ലക്കത്തിൽ വിവർത്തന സാഹിത്യത്തിന്റെ ചരിത്രവും വർത്തമാനവും അവലോകനം ചെയ്യുന്ന മൂന്ന് പഠന ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. മൊഴിമാറ്റത്തിന്റെ കല, ലോകത്തെ മലയാളം വായിക്കുമ്പോൾ,അതിരുകൾ മായ്ക്കുന്ന അക്ഷരങ്ങൾ. നൂറിലധികം പുസ്തകങ്ങൾ ബംഗാളിയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ലീല സർക്കാർ എന്ന പ്രതിഭാശാലിയായ വിവർത്തകയുടെ സാഹിത്യ സംഭാവനകൾ അവലോകനം ചെയ്യുന്ന ലേഖനവും ലീല സർക്കാരുമായുള്ള അഭിമുഖ സംഭാഷണവും. മലയാള ചെറുകഥാ സാഹിത്യത്തിലെ വേറിട്ട ശബ്ദമായ ഗ്രേസിയുടെ മൂന്ന് കഥകൾ. സാഹിത്യവും കലയും സ്വാധീനശക്തിയല്ലാതാകുന്ന മാനവികത നഷ്ടപ്പെട്ട ഒരു കറുത്ത കാലത്തിന്റെ വരവിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്ന എഡിറ്റോറിയൽ- 'അതിർത്തികൾക്കപ്പുറത്തെ വെളിച്ചം'. ക്ലാസിക് കഥകളിൽ മനോജ് ദാസിന്റെ കഥ, പരകാവ്യപ്രവേശത്തിൽ സർവ്വേശ്വർ ദയാൽ സക്സേനയുടെ കവിതകൾ, കലാമണ്ഡലം സരസ്വതിയുടെ ആത്മകഥയായ സാരസ്വതത്തെ വിചാരണ ചെയ്യുന്ന ശിഖ മോഹൻദാസിന്റെ ലേഖനം. ഏകാന്ത് ശ്രീവാസ്തവ്, എരമല്ലൂർ സനിൽകുമാർ, കെ സന്തോഷ്, സുറാബ് എന്നിവരുടെ കവിതകളും എം.കെ ഹരികുമാർ, വിനോദ് ഇളകൊള്ളൂർ, കുഞ്ഞപ്പ പട്ടാന്നൂർ, മാങ്ങാട് രത്നാകരൻ എന്നിവരുടെ സ്ഥിരം പംക്തികളും.


  • Hard cover ₹50

  • Number of Pages: 148
  • Category: Magazine
  • Publishing Date:05-04-2026
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart