Pachamalayalam 2025 May edition.
By Saji Sujilee
(No rating)

മേയ് ലക്കത്തിൽ... മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ വി.ജെ.ജയിംസുമായി അജീഷ് ജി.ദത്തൻ നടത്തുന്ന ദീർഘ സംഭാഷണം. എമ്പുരാൻ സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ. മാത്യു കെ.മാത്യു എഴുതിയ കഥ. സജീവ് വടകരയുടെയും പ്രതാപൻ അഴീക്കോടിൻ്റെയും കവിതകൾ. ക്ലാസ്സിക് കഥകളിൽ ഋത്വിക് ഘട്ടക്കിൻ്റെ കഥ. പരകാവ്യ പ്രവേശത്തിൽ മംഗലേഷ് ദബ്രാലിൻ്റെ കവിതകൾ. കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ഓർമ്മക്കുറിപ്പുകൾ. മാങ്ങാട് രത്‌നാകരൻ്റെ പംക്തി - വാക്കും വാക്കും. എം.കെ.ഹരികുമാർ എഴുതുന്ന സാഹിത്യാവലോകന പംക്തി - അനുധാവനം. വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി -എഴുതാപ്പുറങ്ങൾ. കെ.വി.മോഹൻകുമാറിൻ്റെ ലേഖനം. മറ്റ് സ്ഥിരം പംക്തികളും...
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:06-05-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam