Pachamalayalam 2025 March edition.
By Saji Sujilee
(No rating)

ഈ ലക്കം... കാഫ്കയുടെ "വിചാരണ" യ്ക്ക് ഒരു നൂറ്റാണ്ട്. ഫസൽ റഹ്മാന്റെ ലേഖനം 'കവിതയും ഞാനും ജീവിതവും' കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ. എം. രാജീവ്കുമാറിന്റെയും ചന്ദ്രൻ പൂക്കാടിന്റെയും കഥകൾ. പരകാവ്യ പ്രവേശത്തിൽ ഗഗൻ ഗില്ലിന്റെ മൂന്ന് പ്രണയ കവിതകൾ. ക്ളാസിക് കഥകളിൽ ഖുശ്വന്ത് സിംഗിന്റെ കഥ 'വിഷ്ണുവിന്റെ അടയാളം'. കോഴിക്കോടിന്റെ സംസ്കാരത്തിന്റെ അക്ഷരത്തിളക്കം. അനിൽകുമാർ എ.വിയുടെ 'ലെഫ്റ്റ് പേജ്'. 'അനുധാവനം'- എം.കെ.ഹരികുമാറിന്റെ സമകാലിക സാഹിത്യാവലോകന പംക്തി. 'എഴുതാപ്പുറങ്ങൾ' വിനോദ് ഇളകൊള്ളൂരിന്റെ ആക്ഷേപഹാസ്യ പംക്തി. എം.എസ്. ബനേഷ്, സി.ഹനീഫ്, രാജു കൃഷ്ണൻ, സുരേഷ് സിദ്ധാർത്ഥ, അഞ്ചൽ ദേവരാജൻ എന്നിവരുടെ കവിതകൾ. മറ്റ് സ്ഥിരം പംക്തികളും....
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:05-03-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam