Pachamalayalam 2025 June edition.
By Saji Sujilee
(No rating)

ജൂൺ ലക്കം.. സക്കറിയയുമായി പ്രമീള ഗോവിന്ദ് നടത്തുന്ന ദീർഘ സംഭാഷണം, ഈ വർഷത്തെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ഭാനു മുഷ്താഖിൻ്റെ എഴുത്തും ജീവിതവും. യോസ : അധികാര സ്വരൂപങ്ങളുടെ ഭൂപടങ്ങൾ - ഫസൽ റഹ്മാൻ്റെ ലേഖനം, ലക്ഷ്മി കണ്ണൻ്റെ കവിതകളുടെ വിവർത്തനം, ജിം കോർബെറ്റിൻ്റെ കഥ 'ലാലാജി' യുടെ വിവർത്തനം, എം.കെ.ഹരികുമാറിൻ്റെ സാഹിത്യാവലോകന പംക്തി - അനുധാവനം, വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി -എഴുതാപ്പുറങ്ങൾ, കഞ്ഞപ്പ പട്ടാന്നൂരിൻ്റെ ജീവിതാനുഭവങ്ങൾ, മാങ്ങാട് രത്നാകരൻ എഴുതുന്ന "വാക്കും വാക്കും ", വിക്രമൻ പട്ടാഴിയുടെ കഥ , സുരേഷ് നാരായണൻ, അജേഷ് പി., സതീശൻ മോറായി, കടിയേല കെ മാർ , ശുഭശ്രീ രാമൻ നെന്മിനിശ്ശേരി എന്നിവരുടെ കവിതകൾ...
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:04-06-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam