Pachamalayalam 2025 January edition.
By Saji Sujilee
(No rating)
പച്ചമലയാളം ജനുവരി ലക്കം പുറത്തിറങ്ങി. കഥാകാരി ഗ്രേസിയുമായി അഭിമുഖം... എസ്. ഭാസുരചന്ദ്രന്റെ ഗസ്റ്റ് എഡിറ്റോറിയല്‍... എം.ടി. വാസുദേവന്‍ നായരുടെ പ്രഭാഷണം... കുഞ്ഞപ്പ പട്ടാന്നൂര്‍, കുമാരി എന്‍. കൊട്ടാരം, പ്രതീഷ് അരുവിക്കര, സവിത വിനോദ്, ശ്രീക്കോട്ടൂര്‍ ബിനു, എന്നിവരുടെ കവിതകള്‍... ലയ ചന്ദ്രലേഖയുടെ കഥ, മറ്റ് സ്ഥിരം പംക്തികളും...
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:02-01-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam