Pachamalayalam 2025 April edition.
By Saji Sujilee
(No rating)

ഏപ്രിൽ ലക്കത്തിൽ... മലയാളത്തിൻ്റെ പ്രിയ കവി വി.മധുസൂദനൻ നായരുമായി അശ്വതി പി. നടത്തുന്ന ദീർഘ സംഭാഷണം. ബഷീറിൽ നിന്നും ബഷീറിലേയ്ക്കു സഞ്ചരിക്കുന്ന മലയാള കഥ - പി.ജെ.ജെ. ആൻ്റണിയുടെ ലേഖനം മാങ്ങാട് രത്നാകരൻ്റെ പുതിയ പംക്തി - വാക്കും വാക്കും റിൽക്കേയുടെ കവിതകൾ ഒരു മഴക്കാല രാത്രിയിൽ - റിച്ചാർഡ് ഹൂസിൻ്റെ കഥ. കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ഓർമ്മക്കുറിപ്പുകൾ ജയശ്രീ പള്ളിക്കലിൻ്റെയും എം.രാജീവ് കുമാറിൻ്റെയും കഥകൾ. സുറാബിൻ്റെയും സി.പി.സതീഷ് കുമാറിൻ്റെയും കവിതകൾ അനുധാവനം - എം.കെ.ഹരികുമാർ എഴുതാപ്പുറങ്ങൾ - വിനോദ് ഇളകൊള്ളൂർ മറ്റ് സ്ഥിരം പംക്തികളും .
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:05-04-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam