Pachamalayalam 2024 October edition.
By Saji Sujilee
(No rating)

2024 ഒക്ടോബര്‍ ലക്കം പച്ചമലയാളത്തില്‍ വിനു എബ്രഹാമിന്റെ അഭിമുഖം, അമലിന്റെ 'പത്ത് ടിഷ്യൂ പേപ്പർ കഥകൾ', എം.രാജീവ് കുമാറിന്റെ 'കുന്തം കുലുക്കി കഥകൾ' ആരംഭം, വൈക്കം മുരളി, ബെന്നി ഡൊമിനിക് എന്നിവരുടെ ലേഖനങ്ങൾj രമാ പിഷാരടി, പ്രതാപൻ അഴീക്കോട് എന്നിവരുടെ കവിതകൾ, വിനോദ് ഇളകൊള്ളൂർ, എം.കെ.ഹരികുമാർ, സൂർദാസ് രാമകൃഷ്ണൻ എന്നിവരുടെ സ്ഥിരം പംക്തികളും...
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:05-10-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam