Ozhukku Nilakkatha Puzhakal
By JIBI DEEPAK
(No rating)

കഥാഘടനയിലൂടെ സ്ത്രീ അനുഭവങ്ങളെ ആവിഷ്കരിക്കുകയും പുരുഷസമൂഹത്തിന്ടെ നെഞ്ചിലേക്ക് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ കൂരമ്പുകൾ തൊടുക്കുകയും ചെയ്യുന്ന രചനാവൈഭവം. പുരുഷാധികാരത്തോട് തൂലികയിലൂടെ പ്രതിരോധിക്കുമ്പോഴും പുരുഷനെക്കൂടി ചേർത്തു നിർത്തി മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രായോഗിക സാധ്യതകൾ കൂടി തേടുന്ന എഴുത്തുകാരിയുടെ വ്യതിരക്തമായ വായനാനുഭവം നൽകുന്ന 27 കഥകളുടെ സമാഹാരം.
- Hard cover ₹110
- Softcopy ₹25
- Number of Pages: 92
- Category: Stories
- Publishing Date:20-03-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam