Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Out of Range

By Nandakumar Payyannoor

(No rating)

Out of Range

ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യം മരണവും അതിനുള്ള ഉത്തരം ജീവിതവുമാണെന്ന ചൊല്ല് അര്‍ത്ഥവത്താകുന്നു ഈ തിരക്കഥകളില്‍. ആകാശം, മഴ, പള്ളി, കുരിശ് എന്നീ ബിംബങ്ങളിലൂടെ ആരംഭിച്ച് മെഴുകില്‍ മുങ്ങി ദീപം അണയുന്ന പ്രാര്‍ത്ഥനാഗീതത്തോടെ നിലയ്ക്കുന്നിടത്ത് എല്ലാം നിശ്ചലമാകുന്നു. ജീവിതംതന്നെ ഔട്ട് ഓഫ് റേഞ്ച് ആണെന്ന് ബോധ്യപ്പെടുത്തുന്ന തിരക്കഥകളുടെ പുസ്തകം.


  • Hard cover ₹125
  • Softcopy ₹25

  • Number of Pages: 52
  • Category: Screen play
  • Publishing Date:10-09-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-249-8

Reviews

No reviews

Book has been added to the cart

View Cart