Ottananayam
By SUNANDA THIRUPURAM
(No rating)
സംസാരസാഗരത്തെ വാക്കുകളില്‍ ആവാഹിച്ച് ലാളിത്യത്തിന്‍റെയും സംഗീതത്തിന്‍റെയും കാവ്യാവരണമണിയിച്ച് അനുവാചകര്‍ക്ക് നല്‍കുകയാണ് സുനന്ദ തിരുപുറം. ശബ്ദഭംഗിയും അര്‍ത്ഥഭംഗിയും കൈകോര്‍ത്തുനില്‍ക്കുന്ന കവിതകള്‍. വ്യത്യസ്ത നിറത്തിലുള്ള മുത്തുകള്‍ ചേര്‍ത്ത് മനോഹരമായ മാല ഒരുക്കുന്നതുപോലെ വാക്കുകള്‍ ചേര്‍ത്ത് കവിതാഹാരം സൃഷ്ടിക്കുകയാണ് എഴുത്തുകാരി. ഒരു കുളിര്‍തെന്നല്‍പോലെ ഈ കവിതകള്‍ നമ്മെ തഴുകിക്കടന്നുപോകുന്നു.
- Hard cover ₹150
- Softcopy ₹30
- Number of Pages: 108
- Category: Poems
- Publishing Date:16-06-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-41-8