Ottakkoru Kadal Neenthikadannaval
By Varadeswari .K.
(No rating)

ലോകത്തിന്‍റെയും കാലത്തിന്‍റെയും വികാരവാഞ്ഛകളെ സ്വന്തം കാവ്യാനുഭവങ്ങള്‍ക്കൊപ്പം കടഞ്ഞ് സര്‍ഗാത്മകതയുടെ ശില്പമാക്കിയ കവിതകള്‍. സ്ത്രീധനം, വായന, ചരിത്രം തുടങ്ങി പ്രണയംവരെ ഇതില്‍ സൂക്ഷ്മസ്പന്ദനങ്ങളാകുന്നു. ഭാവാത്മകവും ഭാവതീതാത്മകവുമായ ജീവിതക്കാഴ്ചകളുടെ തെളിനിലാവെട്ടം പ്രസരിപ്പിക്കുന്ന കാവ്യവഴക്കത്തിന്‍റെ സമാഹാരം.
- Hard cover ₹120
- Softcopy ₹24
- Number of Pages: 79
- Category: Poems
- Publishing Date:31-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-35-7