Oru Vazhiyum Kure Nizhalukalum
By RAJALEKSHMI
(No rating)
വളരെ ചുരുങ്ങിയ കാലം മാത്രം മലയാള സാഹിത്യത്തിൽ സജീവമായിരുന്നെങ്കിലും തന്റെ കൃതികളിലൂടെ വായനക്കാരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് രാജലക്ഷ്മി. മലയാള സാഹിത്യത്തിലെ വളരെ സവിശേഷമായ ഒരു കൃതിയാണ് രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും '. നായിക കേന്ദ്രീകൃതമായ കഥാഗതിയിലൂടെ ഒരു കാലഘട്ടത്തിലെ പെൺജീവിതം നേരിട്ടിരുന്ന സങ്കീർണമായ സംഘർഷങ്ങളെ രാജലക്ഷ്മി വളരെ ലളിതവും എന്നാൽ ആഴമേറിയതുമായ ഭാഷയിൽ ഈ നോവലിൽ വരച്ചുകാട്ടുന്നു. 1960 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ.
- Hard cover ₹390
- Number of Pages: 237
- Category: Novel
- Publishing Date:25-07-2026
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-6337-006-7
