Oru Puzha Veendum Kadakumbol
By Kunnathur Radhakrishnan
(No rating)
മാനവചരിത്രത്തിലെ വിസ്‌മൃതമായ സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ അടങ്ങിയതാണ് ‘ഒരു പുഴ വീണ്ടും കടക്കുമ്പോൾ’ എന്ന പുസ്തകം. ഈ സമാഹാരത്തിൽ അനാവൃതമാകുന്ന സംഭവങ്ങളിൽ നന്മയും തിന്മയും സാഹസികതയും മാനവികതയും ക്രൂരതയും കാരുണ്യവും ഇടകലരുന്നു. ഹൃദ്യമായ കഥകൾ പോലെ അനുഭവവേദ്യമാകുന്ന ഈ താളുകൾ ചേതോഹരമായ ഭാഷയും ആഖ്യാനപാടവവും കൊണ്ട് വായനക്കാരിൽ മായാത്ത വാങ്‌മയ ചിത്രങ്ങൾ കൊത്തിവെയ്ക്കുന്നു. മണ്മറഞ്ഞു പോയ, പരീക്ഷണങ്ങളുടെയും അതിജീവനങ്ങളുടേതുമായ നാളുകളുടെ പ്രതിധ്വനികളാണ് പുസ്തകം കേൾപ്പിക്കുന്നത്. അവിശ്വസനീയതയും നിത്യവിസ്മയങ്ങളും നിറഞ്ഞ ഈ തിരിഞ്ഞുനോട്ടം അത്യപൂർവമായ ലോകം തുറന്നിടുന്നു.
- Hard cover ₹250
- Number of Pages: 148
- Category: Essays
- Publishing Date:10-08-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-012-8
