Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Oru Manushyante Vidhi

By Mikhail Sholokhov

(No rating)

Oru Manushyante Vidhi

യുദ്ധത്തിന്റെ തീച്ചൂളയിലും കെടാതെ നിന്ന മനുഷ്യത്വത്തിന്റെ വിസ്മയഗാഥ. മനുഷ്യന് എന്തെല്ലാം സഹിക്കാൻ കഴിയും? വിധി അവനെ എത്രത്തോളം തകർക്കാൻ ശ്രമിച്ചാലും, സ്നേഹത്തിന്റെ ഒരു ചെറിയ തിരിനാളം കൊണ്ട് അവന് വീണ്ടും ഉയി ർത്തെഴുന്നേൽക്കാൻ കഴിയുമെന്നും സർവ്വതും നഷ്ടപ്പെട്ടാലും മനുഷ്യന് വീണ്ടും ജീവിക്കാനും സ്നേഹിക്കാനുമുള്ള ഒരു ജന്മസിദ്ധിയുണ്ട് എന്ന് ഈ വിശ്വസാഹിത്യത്തിലെ രചനകൾ അടിവരയിടുന്നു.


  • Hard cover ₹310

  • Number of Pages: 202
  • Category: Stories
  • Publishing Date:04-11-2026
  • Publisher Name:Pachamalayalam Classics
  • Language:Malayalam
  • ISBN:978-93-6337-045-6

Reviews

No reviews

Book has been added to the cart

View Cart