Oru Lambanikkalyanam
By S.K. Nair Bangalore
(No rating)

ആരും കേള്‍ക്കാത്ത കഥക്കൂട്ടുകളുടെ സമാഹാരം. നവരസങ്ങള്‍ ജനിപ്പിക്കുന്ന ആഖ്യാനചാരുതയാണ് ഇതിന്റെ വശ്യത. ചരിത്രവും ഭൂമിശാസ്ത്രവും ഗോത്രാചാരങ്ങളും ജീവിതവുമായി ഇഴചേര്‍ന്ന് മനോഹാരിതയുടെ മാരിവില്ലാകുന്ന കഥകള്‍. പ്രമേയത്തിലും ആഖ്യാനത്തിലും മൗലികതയുടെ സര്‍ഗവിസ്മയം സൃഷ്ടിക്കുന്ന ഓരോകഥയും വായനക്കാരെ ആസ്വാദനത്തിന്റെ പവിഴതുരുത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സമാഹാരം.
- Hard cover ₹125
- Softcopy ₹25
- Number of Pages: 74
- Category: Stories
- Publishing Date:07-08-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-878-0