Oru Jeevithayaathra
By Dan M. Mathew
(No rating)

ചിലരെ നമ്മൾ ഒരുപാട് സ്നേഹിക്കും,വിശ്വസിക്കും. ഒരു പക്ഷേ മറ്റാരേക്കാളും അല്ലെങ്കിൽ മറ്റെന്തിനേക്കാളും... പക്ഷേ അവർ നമ്മുടെ ആരും അല്ലായിരുന്നു എന്ന് തിരിച്ചറിയുന്ന ആ ഒരു നിമിഷം, അവിടെയാണ് ഓരോ വ്യക്തിയും തോറ്റുപോകുന്നത്. ആ തോൽവിയുടെ കഥയാണ് ഈ യാത്ര... ഈ ഒരു ജീവിതയാത്ര.
- Hard cover ₹280
- Number of Pages: 161
- Category: Novel
- Publishing Date:27-02-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-992-3