Oru Amma Janikkunnu
By Dr K P Ayyappan
(No rating)

സ്ത്രീത്വത്തിന്റെ മഹനീയഭാവമാണല്ലോ മാതൃത്വം. കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ സംഭവിക്കേണ്ടതാണ് അമ്മയുടെ ജനനം. അതൊരു മുന്നൊരുക്കവും പാകപ്പെടലുമാണ്. അമ്മയാകാന്‍ തീര്‍ച്ചപ്പെടുത്തിയ സ്ത്രീ, ഗര്‍ഭധാരണം മുതല്‍ പ്രസവംവരെ ശ്രദ്ധിക്കേണ്ടതും പാലിക്കെണ്ടതുമായ ആരോഗ്യപരമായ തയ്യാറെടുപ്പുകളാണ് 'ഒരു അമ്മ ജനിക്കുന്നു' ദീര്‍ഘകാലത്തെ ചികിത്സാ നൈപുണ്യത്തിന്റെയും അനുഭവത്തിന്റെയും തെളിച്ചത്തില്‍ ഡോ.കെ.പി. അയ്യപ്പന്‍ എഴുതിയ ഈ കുറിപ്പുകള്‍ അമ്മയാകുന്നവര്‍ക്കുള്ള കൈപ്പുസ്തകമാണ്.
- Hard cover ₹120
- Softcopy ₹24
- Number of Pages: 94
- Age Group: Above 17
- Category: Health
- Publishing Date:13-07-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam