Oreyoru Guru
By T.T. Harikumar
(No rating)
ചാതുര്‍വര്‍ണ്ണ്യത്തിന്റെയും ചതുരാശ്രമത്തിന്റെയും ഷോഢസംസ്ക്കാരത്തിന്റെയും അസുരമായ കരിങ്കല്‍ ഭിത്തികള്‍ക്കകത്ത് അടച്ചിടപ്പെട്ട, ചിന്തിക്കുവാന്‍ അവകാശമില്ലാത്ത മനുഷ്യരോട് മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നുള്ള ഗുരുവിന്റെ പ്രഖ്യാപനം ഒന്നാന്തരം രാഷ്ട്രീയവും ഉയര്‍ന്ന വിപ്ലവ പ്രവര്‍ത്തനവുമാണ്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലേക്കും ദര്ശനത്തിലേക്കും സൂക്ഷ്മമായി കടന്നുചെന്നുചെല്ലുന്ന ഈ കൃതി ആഖ്യാനത്തിന്റെ ലാളിത്യം കൊണ്ട് വേറിട്ടുനില്ക്കുന്നു.
- Hard cover ₹80
- Softcopy ₹16
- Number of Pages: 64
- Category: Study
- Publishing Date:02-11-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-61-7s