Ochu
By Noufal Thaha
(No rating)
നൗഫൽ താഹയുടെ വരികളിലൂടെ കടന്നു പോകുമ്പോൾ… ' എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് ' എന്നു ചോദിക്കാൻ ഈ കവിക്ക് അർഹതയുണ്ടെന്ന് തിരിച്ചറിയുന്നു. നിമിഷാർദ്ധം പോലും നിൽക്കുവാൻ നേരമില്ലെന്ന് പരക്കം പായുന്ന സമകാലിക ജീവിതത്തിന്റെ എതിർദിശയിലാണ് നൗഫലിന്റെ കാവ്യസഞ്ചാരം.
- Hard cover ₹150
- Number of Pages: 85
- Category: Poems
- Publishing Date:27-06-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-219-1
