NV Enna sathavadhani
By K V RAMAKRISHNAN
(No rating)
മഷി ഉണങ്ങാത്ത മനീഷി, അതാണ് എന്‍.വി കൃഷ്ണവാരിയര്‍. അദ്ദേഹത്തിന്‍റെ തൂലിക സ്പര്‍ശിക്കാത്ത ഒരു മേഖലയും മലയാളഭാഷയിലില്ല. വിഷയവൈവിധ്യത്തിലും ഭാഷാവിസ്മയത്തിലും പകരംവെയ്ക്കാനില്ലാത്ത പണ്ഡിതവര്യനാണ് എന്‍.വി. കവിയും ഉപന്യാസകാരനുമായി ശോഭിക്കുമ്പോള്‍ തന്നെ പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്‍റെ ആജീവനാന്തകര്‍മ്മരംഗം. എന്‍.വി കൃഷ്ണവാരിയരുടെ കാവ്യത്തെയും യാത്രകളെയും നര്‍മ്മബോധത്തെയും സ്വാതന്ത്ര്യസങ്കല്പ ത്തെയും ഏകാഗ്രമനസ്സോടെ പഠനവിധേയമാക്കുന്ന ആധികാരിക ഗ്രന്ഥം.
- Hard cover ₹200
- Softcopy ₹40
- Number of Pages: 152
- Category: Study
- Publishing Date:27-12-2022
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-94261-08-2