Niyee Pranayame
By Chavara K S Pillai
(No rating)

പ്രണയിക്കുമ്പോൾ നമ്മൾ യാത്ര പോകുന്നു എന്ന് പറയാറുണ്ട്. പ്രണയമില്ലാത്ത, പ്രണയത്തെക്കുറിച്ച് മൂളാത്ത കവികളില്ല. എത്ര വളർന്നാലും ഉള്ളിൽ ഒരു കുട്ടി ഉണ്ടാകും എന്ന് പറയുന്നതുപോലെ എത്ര മുതിർന്നാലും ഉള്ളിലെ പ്രണയം അമൃതവർഷിണിയായി ചെയ്യുക തന്നെ ചെയ്യും. അത്തരത്തിലുള്ള ഒരു കവിഹൃദയം ത്തിന്റെ പ്രണയ പ്രവാഹമാണ് നീയെ പ്രണയമേ എന്ന കവിതാസമാഹാരം.
- Hard cover ₹110
- Softcopy ₹22
- Number of Pages: 86
- Category: Poems
- Publishing Date:17-11-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam