Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Nisagandhi

By Prakashbabu Pattathanam

(No rating)

Nisagandhi

ജീവിതവും കാലവും സമൂഹവും കൂടിക്കലരുന്ന കാല്പനികാനു ഭവത്തിലേക്ക് നയിക്കുന്ന സാഹിത്യ നിര്‍മ്മിതിയാകുന്ന നോവല്‍. ഹരീന്ദ്രനാഥ് എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ മനുഷ്യാവസ്ഥയുടെ പരിമിതികളുടെ തീക്ഷ്ണാഖ്യാനമാണ് ഇതിന്‍റെ സൗന്ദര്യതലം. ഇഷ്ടങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും വികസിക്കുന്ന നിശാഗന്ധി പ്രണയത്തിന്‍റെ സിംഫണിയാകുന്നതോടൊപ്പം കാഴ്ചയുടെ അനുഭവതലം പകരുന്ന വായനാനുഭവവുമാണ്.


  • Hard cover ₹280
  • Softcopy ₹56

  • Number of Pages: 178
  • Category: Novel
  • Publishing Date:17-01-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:8-81-19799-35-0

Reviews

No reviews

Book has been added to the cart

View Cart