Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Nerathu Veettile Santhathikal

By P.T. Rajalakshmi

(No rating)

Nerathu Veettile Santhathikal

സാമാന്യഭിന്നമായ പ്രതിപാദനശൈലികൊണ്ടും അകൃത്രിമമായ ഭാഷാ സമീപനം കൊണ്ടും ഏറെ ശ്രദ്ധേയമായ നോവലാണ് രാജലക്ഷ്മി രചിച്ച നേരത്ത് വീട്ടിലെ സന്തതികള്‍. കേരളീയമായ അന്തരീക്ഷം അതിസൂക്ഷ്മമായി ആവാഹിക്കുകയും വിപുലമായ ക്യാന്‍വാസില്‍ ജീവിതകഥ ചിത്രീകരിക്കുകയും ചെയ്ത ഒരു നോവല്‍ എന്ന നിലയില്‍ ഈ കൃതി സവിശേഷപരിഗണന അര്‍ഹിക്കുന്നു. വൈദേശികമായ രചനാസാങ്കേതങ്ങള്‍ പാടെ ഉപേക്ഷിക്കുകയും, ഭാരതീയമായ ആഖ്യാന സമ്പ്രദായം മനോഹരമായി ഏറ്റെടുക്കുകയും ചെയ്ത ഈ നോവല്‍ നല്ല വായനക്കാരുടെ സഭയില്‍ അംഗീകാരം നേടു മെന്ന കാര്യത്തില്‍ സംശയമില്ല. ജീവിതത്തിന്റെ അത്യന്തം സൂക്ഷ്മമായ തത്വചിന്ത കലാപരമായി ഈ നോവലില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു.


  • Hard cover ₹195
  • Softcopy ₹39

  • Number of Pages: 124
  • Category: Novel
  • Publishing Date:28-05-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-24-4

Reviews

No reviews

Book has been added to the cart

View Cart