Nellikka Kaalam
By B.S. Gopakumar
(No rating)
പൊതുജീവിതം.. ഉള്ളുപൊള്ളിച്ചവയും ഊറിച്ചിരിപ്പിച്ചവയും... പുറമെ ചിരിച്ച പലരും നന്മകളുടെ സൗരഭ്യത്തെ, തിന്മകളുടെ മുഖംമൂടിയാല്‍ മറയ്ക്കാന്‍ ശ്രമിച്ചവര്‍..തീച്ചൂളയിലൂടെയുള്ള ജൈത്രയാത്രയ്ക്കിടയിലെ അനുഭവങ്ങളുടെ പങ്കുവയ്ക്കലാണ് ഈ പുസ്തകം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ നടന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലെല്ലാം നേരിട്ടറിഞ്ഞതും രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലൂടെ അനുഭവിച്ചറിഞ്ഞതുമായ കയ്പും പുളിപ്പും മധുരവുമെല്ലാം കലര്‍ന്ന കുറിപ്പുകളുമായി...
- Hard cover ₹290
- Number of Pages: 189
- Category: Memories
- Publishing Date:01-07-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-021-0