Neethishathakam
By Bharthruhari
(No rating)
പൗരാണിക ഭാരതീയ ചിന്തയിലും ദര്‍ശനത്തിലും വേറിട്ട നാമമായിരുന്നു ഭര്‍തൃഹരി. അദ്ദേഹത്തിന്റെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവരില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിത്യവും കേള്‍ക്കുന്ന "വിദ്യാധനം സര്‍വ്വധനാത് പ്രധാനം" എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണ്. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ വിഷയങ്ങളെ അധികരിച്ചാണ് അദ്ദേഹം ശതകങ്ങള്‍ രചിച്ചിട്ടുള്ളത്. നീതിശതകം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യന്റെ നല്ല നടപ്പാണ്. എങ്ങനെ പെരുമാറണം എന്ന് അനുശാസിക്കുന്നു ഭര്‍തൃഹരി.
- Hard cover ₹130
- Softcopy ₹26
- Number of Pages: 65
- Category: Slokaas
- Publishing Date:18-12-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-916-9