Neela varayulla Manjasalabhangal
By Famitha
(No rating)
പ്രണയവും പ്രകൃതിയും യുദ്ധവും പ്രമേയമാകുന്ന കഥകള്‍. ലളിതമായ ഭാഷയില്‍ നര്‍മ്മത്തിന്‍റെ അകമ്പടിയോടെ ജീവിതത്തിന്‍റെ ഭിന്ന ഭാവങ്ങള്‍ അനാവരണം ചെയ്യുന്ന ഈ കഥകളില്‍ വര്‍ത്തമാന കാലത്തിന്‍റെ ഹൃദയസ്പന്ദനം കേള്‍ക്കാം. മനുഷ്യത്വവിരുദ്ധമായ ഒന്നിനോടും സമരസപ്പെടാതെയും സ്നേഹത്തിന്‍റെയും മാനവികതയുടെയും ആര്‍ദ്ര സ്പര്‍ശിനികള്‍കൊണ്ട് നമ്മെ സ്പര്‍ശിച്ചുണര്‍ത്തുകയും ചെയ്യുന്ന കഥകള്‍.
- Hard cover ₹160
- Softcopy ₹32
- Number of Pages: 100
- Category: Stories
- Publishing Date:22-01-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-74-9