Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Narmma Vibhagam O.P.

By Dr T Sureshkumar

(No rating)

Narmma Vibhagam O.P.

ചികിത്സാരംഗത്തെ തന്‍റെ അനുഭവങ്ങളെ രസകരവും ലളിതവുമായി അവതരിപ്പിക്കുന്ന ഈ കൃതി സവിശേഷമായ ഒരു വായനാനുഭവമാണ് നല്‍കുന്നത്. ഏതു കാര്യത്തെയും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന രചനാശൈലി കേവലം ആസ്വാദനത്തിനപ്പുറം ചിന്തനീയവുമാണ്. നര്‍മ്മകഥകളുടെ ഘടനയും ആഖ്യാനവും പരിണാമഗുപ്തിയുമെല്ലാം നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാളില്‍ നിന്നുമാത്രമുണ്ടാകുന്ന രചനകളാണിവ. കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്‍റെ അവതാരിക


  • Hard cover ₹350
  • Softcopy ₹70

  • Number of Pages: 254
  • Category: Stories
  • Publishing Date:22-10-2021
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart