Narayani enna Karavakkari
By Sreekala Devayanam
(No rating)

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വാള്‍ത്തലയുടെ മൂര്‍ച്ചയുള്ള കവിതകള്‍. ജീവിതത്തോട് നേര്‍ക്കുനേര്‍നിന്ന് ഇവ പോര്‍വിളി നടത്തുന്നു. നമ്മുടെ അലസചിന്തയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും ഈ കവിതകള്‍ അസ്വസ്ഥതയുടെയും അനുസരണക്കേടിന്‍റെയും കനല്‍ കോരിയിടുന്നു. വായനക്കാരെ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്യുന്നു ഈ കവിതകള്‍.
- Hard cover ₹220
- Softcopy ₹44
- Number of Pages: 136
- Category: Poems
- Publishing Date:31-01-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-64-0