Nandi Gramangale
By Kunhappa Pattannoor
(No rating)

ജനിച്ചുവളര്ന്ന മണ്ണിന്റെ സംസ്‌കൃതി കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളില്‍ തിരയടിക്കുന്നു. ഉരുക്കിയെടുത്ത കരുത്തിന്റെ അക്ഷരങ്ങള്‍ കൊണ്ട് പോരാട്ട വീര്യമുള്ള കവിതകളെഴുതുന്ന കവിയുടെ ഈ സമാഹാരത്തില്‍ ഗ്രാമത്തിന്റെ നഷ്ടസൗന്ദര്യത്തിന്റെയും വിശുദ്ധിയുടെയും പരാഗങ്ങള്‍ വീണുകിടക്കുന്നു.
- Hard cover ₹150
- Number of Pages: 100
- Category: Poems
- Publishing Date:05-06-2025
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-6337-882-7