Nallamuttam Padmanabha Pillai - Kakkiyil Maranja Kavya
By Dr. Nallamuttam Sreejith
(No rating)

നിർഭയം കടമ നിർവഹിച്ചതു കൊണ്ട് മാത്രം മേലധികാരികളുടെ ശത്രുതയ്ക്ക് പാത്രമാവുകയും ഉദ്യോഗം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്ത അതിസമർത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥ. കാക്കിയുടെ കാർക്കശ്യത്തിൽ മറഞ്ഞു പോയ കാവ്യകല ഇടയ്ക്കിടെ ആത്മകഥാംശമോടെ പുറത്ത് വന്നത് സൂക്ഷ്മമായി വിശകലനം ചെയ്ത് അവതരിപ്പിച്ചപ്പോൾ തിരുവിതാംകൂറിന്റെ ചരിത്രത്തിലെ അറിയപ്പെടാതെ പോയ പല ഏടുകളും അനാവൃതമാകുന്നത് വഴി വായനക്കാരന് കൗതുകം ഉളവാക്കുന്ന ഒരു മനോഹര രചന.
- Hard cover ₹350
- Number of Pages: 227
- Category: Biography
- Publishing Date:13-02-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-749-3