Nakshathrangal
By SURENDRAN SREEMOOLANAGARAM
(No rating)

കുട്ടിത്തത്തിന്‍റെ കുസൃതിവൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമായ കവിതകള്‍. കുഞ്ഞുമനസ്സുകളെ താരകങ്ങളും വര്‍ണപ്പൊട്ടുകളും കൌതുകങ്ങളും വിജ്ഞാനവുമൊക്കെ തുളുമ്പുന്ന ഒരു പൂന്തോട്ടമാക്കുന്നു ഈ നക്ഷത്രങ്ങള്‍. ബാലസാഹിത്യശാഖയ്ക്ക് ഈടുവയ്പായ കുഞ്ഞുകവിതകളുടെ സമാഹാരം.
- Hard cover ₹100
- Number of Pages: 52
- Category: Children's Poems
- Publishing Date:18-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-90-9