Nainittallile Manjiloode
By Ramanikutty
(No rating)
സന്ദർശകർക്ക് എന്നും സ്വപ്ന സമാനമായ അനുഭവങ്ങളാണ് നൈനിറ്റാൾ പകർന്നു നൽകുന്നത്. നൈനിറ്റാളിൽ നടത്തിയ യാത്രയുടെ അനുഭൂതി വായനക്കാരിലേക്കും പകർന്നു നൽകുന്ന രചനാശൈലിയാണ് രമണിക്കുട്ടി ഈ ഗ്രന്ഥത്തിലൂടെ പ്രദാനം ചെയ്യുന്നത്. യത്രാവിവരണ ഗ്രന്ഥങ്ങൾക്ക് എന്നും ഒരു തിലകക്കുറിയായി വിരാജിക്കാവുന്ന 'നൈനിറ്റാളിലെ മഞ്ഞിലൂടെ'.
- Hard cover ₹100
- Softcopy ₹20
- Number of Pages: 86
- Category: Travelogue
- Publishing Date:04-08-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam