Naaleyude Naampukal
By Dr. N. Reghu (Kalakshethram)
(No rating)
ചില ഓര്‍മ്മപ്പെടുത്തലുകളാണ്. നാളെയുടെ നാമ്പുകളെ നുള്ളാതിരിക്കാന്‍ വേണ്ടി. തഴച്ചുവളരാന്‍ വിഷം തളിക്കുകയും രാസവളപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കിട്ടുന്ന ഫലങ്ങള്‍ ഉപയോഗശൂന്യമാകുന്നതുപോലെയാണ് ഭാവിതലമുറയുടെ നാമ്പുകള്‍ നാം നശിപ്പിക്കുന്നത്. മാനവരാശിയുടെ ഭാവിതലമുറയെ മുളയിലെ നുള്ളിക്കളയാതിരിക്കാന്‍ നമുക്ക് കഴിയട്ടെ.
- Hard cover ₹170
- Number of Pages: 100
- Category: Poems
- Publishing Date:11-12-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-003-6
