Murivukal Unangumbol
By Dr.N.N.Murali
(No rating)

ശസ്ത്രക്രിയയുടെ ലോകത്ത് ചരിത്രം സൃഷ്‌ടിച്ച ഡോക്ടർ എൻ. എൻ. മുരളിയുടെ ആത്മകഥ.. ആതുരസേവന രംഗത്തെ ഒട്ടേറെ ഉള്ളറകഥകൾ തുറന്നു പറയുന്ന ഒരു ഡോക്ടറുടെ ആത്മകഥ.. പൊടിപ്പും തൊങ്ങലുമില്ലാതെ തൻറെ ജീവിതം ഡോക്ടർ മുരളി തുറന്നു പറയുന്നു . നേട്ടങ്ങളെ പറ്റി മാത്രമല്ല തനിക്കു പറ്റിയ കൈപ്പിഴകളെക്കുറിച്ചും ഡോക്ടർ മുരളി തുറന്നു പറയുന്നു
- Hard cover ₹350
- Number of Pages: 356
- Category: Autobiography
- Publishing Date:09-01-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:9788194568735