Mulankadinte Hridayamarmmaram
By Jayasree Mamalakkandom
(No rating)

അക്ഷരഘടികാരത്തിന്‍റെ സ്പന്ദനതാളം നിര്‍ണയിക്കുന്ന ഒരു പിടി കവിതകളും കഥകളും. തനതുവഴി സ്വന്തമാക്കിയ ഒരു എഴുത്തുകാരിയുടെ വേറിട്ട ഒച്ച കേള്‍പ്പിക്കുന്ന രചനകളുടെ സമാഹാരം. ജീവിതത്തിലെ ഏത് പ്രതികൂല സാഹചര്യത്തെയും പ്രതിരോധിക്കാനുള്ള തിരിച്ചറിവ് വിളംബരം ചെയ്യുന്ന സര്‍ഗാവിഷ്‌കാരത്തിന്‍റെ സമാഹാരം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 114
- Category: Stories
- Publishing Date:06-03-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-962276-5-4