Mukhathalayude Kavya Bhoomika
By Anchal Devarajan
(No rating)

കവി മുഖത്തല ജി. അയ്യപ്പന്‍പിള്ളയുടെ കാവ്യപഥസഞ്ചാരങ്ങളെ 'മുഖത്തലയുടെ കാവ്യഭൂമിക എന്ന ഈ കൃതിയിലൂടെ പഠനവിധേയമാക്കുന്നു. ഇത്രയേറെ വൈവിദ്ധ്യവിഷയങ്ങള്‍ക്ക് കാവ്യരൂപം നല്‍കിയ മറ്റൊരു കവിയെ കണ്ടെത്താനാവില്ലെന്ന് ഈ പുസ്തകം വിളംബരം ചെയ്യുന്നു.
- Hard cover ₹290
- Softcopy ₹55
- Number of Pages: 177
- Category: Study
- Publishing Date:20-07-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-949-7