Mudanthan Kuthira
By Perumbuzha Kasthooribai
(No rating)
ലളിത സുന്ദര പദാവലികളാൽ അർത്ഥസവിശേഷത പ്രദാനം ചെയ്യുന്ന കാവ്യസമാഹാരം. ഈ കവിതാ സമാഹാരത്തിന്റെ ശീർഷകം 'മുടന്തൻ കുതിര ' സാമൂഹ്യ വിമർശനം നിശിതമായി നടത്തുന്ന ഒരു കവിതയാണ്. തളരാതെ ഓടിയ കുതിരക്ക് പെട്ടെന്ന് ഒരു അത്യാഹിതം സംഭവിക്കുകയും കുതിര മുടന്തനാവുകയും ചെയ്യുന്നു. ഇങ്ങനെ കുറവ് ഒരല്പം കൂടിയാൽ മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്നവർ സ്വന്തം തെറ്റുകളെ കുട്ടയിലാക്കി ശുനകനെപ്പോലെ വലിച്ചിഴക്കുന്നു എന്നും കവയിത്രി വ്യക്തമാക്കുന്നു
- Hard cover ₹150
- Number of Pages: 68
- Category: Poems
- Publishing Date:15-05-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-81-19799-23-7
