Mounasamudram
By viswanath P
(No rating)

ക്ഷുഭിത സമുദ്രത്തിന്‍റെ ലാവണ്യവും സ്വാസ്ഥ്യം കെടുത്തുന്ന വാക്കിന്‍റെ ഉഷ്ണതരംഗങ്ങളും ചേര്‍ന്ന് പരമ്പരാഗതമായ എഴുത്തിനെയും വായനയെയും ചിന്തയെയും തകിടം മറിക്കുമ്പൊഴാണ് ഇത്തരമൊരു കൃതിയുണ്ടാകുന്നത്. വായനയുടെയും അന്വേഷണത്തിന്‍റെയും പരിചിതമായ ഗതിക്രമങ്ങളെ നിഷേധിച്ചുകൊണ്ട് പുതിയൊരു വായനാസംസ്‌കാരത്തിന്‍റെ സാധ്യതകള്‍ ഇവിടെ തുറക്കപ്പെടുന്നു. നിതാന്ത ജാഗ്രതയാര്‍ന്ന മനസ്സുമായി ഉണര്‍ന്നിരിക്കുന്ന ഒരാളുടെ സാഹസികവും സൂക്ഷ്മവുമായ വായനാസഞ്ചാരങ്ങളും ജ്ഞാനബോധ്യങ്ങളുമാണ് ഈ കൃതി.
- Hard cover ₹190
- Softcopy ₹38
- Number of Pages: 135
- Category: Articles
- Publishing Date:10-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-68-5